പെരുമാതുറ പണ്ടകശാല വീട്ടിൽ അബ്ദുൽ കരീമും ഭാര്യ നസീമയും മരണപ്പെട്ടു

പെരുമാതുറ പണ്ടകശാല വീട്ടിൽ അബ്ദുൽ കരീം മരണപ്പെട്ടു.മക്കൾ:നബീൽ, നാജിദ
.ഭർത്താവ് മരണപ്പെട്ടു 12 മണിക്കൂറിനുള്ളിൽ ഭാര്യയും യാത്രയായി. ഇന്നലെ മരണപ്പെട്ട അബ്ദുൽ കരീമിന്റെ ഭാര്യ നസീമ നിര്യാതയായി.ഇന്ന് രാവിലെ 8 മണിക്ക് അബ്ദുൽ കരീം സാഹിബിന്റെ മയ്യിത്ത് ഖബറടക്കം ചെയ്യാനിരിക്കെയാണ് ഭാര്യയുടെ അപ്രതീക്ഷിത വിയോഗം