തിരുവനന്തപുരം ജില്ലയിൽ നിന്നും സംസ്ഥാന റവന്യൂ അവാർഡിന് അർഹരായ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

തിരുവനന്തപുരം ജില്ലയിൽ നിന്നും സംസ്ഥാന റവന്യൂ അവാർഡിന് അർഹരായ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ. 
കെ. ജയകുമാർ (പട്ടം), ഭാമിദത്ത് (ആലംകോട്), രാജിക (ഉള്ളൂർ) എന്നിവർ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള അവാർഡിന് അർഹരായി. മികച്ച തഹസിൽദാരായി ഷാജു എം. എസ് (തിരുവനന്തപുരം താലൂക്ക്) തിരഞ്ഞെടുക്കപ്പെട്ടു.