സ്വാതന്ത്ര്യ സമര സേനാനിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റിഭാരവാഹിയായും, ചാങ്ങാട്ട് ക്ഷേത്രം ട്രസ്റ്റ് മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളിലും പ്രവർത്തിച്ചിരുന്ന തോട്ടയ്ക്കാട് കടുവയിൽ പള്ളി മാമൂട്ടിൽ വീട്ടിൽ ശ്രീമാൻ സഹദേവകുറുപ്പ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു...