റിട്ടയേർഡ് അദ്ധ്യാപിക രാധാമണി അന്തരിച്ചു.

വെഞ്ഞാറമൂട് ധാനികയിൽ റിട്ടയേർഡ് അദ്ധ്യാപിക രാധാമണി അന്തരിച്ചു. കാരേറ്റ് രാജേന്ദ്രന്റെ ഭാര്യയാണ്. വെഞ്ഞാറമൂട് സ്കൂളിൽ ഏറെക്കാലം അദ്ധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്