*വെമ്പായത്ത് അപകടത്തിൽ യുവാവ് മരിച്ചു*

വെമ്പായം മുക്കം പാല മൂടിന് സമീപം
ബൈക്ക് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

വേറ്റിനാട് തട്ടാവിളകത്ത് പരേതനായ ജയകുമാറിന്റെയും ഇന്ദിരയുടെയും മകൻ രാജേഷ് ജെ ( അനു .)ആണ് മരണപ്പെട്ടത് : ഇന്നലെ  വൈകിട്ടോടെയായിരുന്നു അപകടം :
ഭാര്യ ഗീതു .
മകൻ നിരഞ്ജൻ .