കിളിമാനൂരിൽ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കിളിമാനൂർ.എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു.കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത് രണ്ടുപേർക്കും ഗുരുതര പരുക്ക് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം