ചടയമംഗലം: പോത്തൻകോട് വച്ചുണ്ടായ വാഹനാപകടത്തിൽ ചടയമംഗലം പോ രെടം ഗണപതിനട സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു.ഗണപതിനട മനു മൻസിലിൽഅസീബ ബീവി ആണ് മരണപ്പെട്ടത്.ഭർത്താവ് അബ്‍ദുൾഖരീമുമായി വാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്.ഭർത്താവിനും ഗുരുതര പരിക്കുകൾ ഉണ്ട്(ട്രൂത്ത് വിഷൻ ന്യൂസ്)