*നാടക നടൻ സലിം നിര്യാതനായി*

അമ്പലപ്പുഴ അക്ഷര ജ്വാല സമിതിയിലെ നടൻ കിളിമാനൂർ ആലത്തുകാവ് മാത്തയിൽ സ്വദേശി സലിം( ചൂളം സലിം 50) നിര്യാതനായി.
നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.