ഫെബ്രുവരി ആറിന് ആർഎസ്പി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നടത്താനിരുന്ന പ്രതിഷേധ ധർണ്ണ ഫെബ്രുവരി എട്ടിലേക്ക് മാറ്റി

RSP മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ

 തിരുത്ത്

 ഫെബ്രുവരി 6 ന് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന പ്രതിഷേധ ധർണ്ണ
ഇടതു സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മുന്നിൽ മാർച്ചും,ധർണയും,നടക്കുന്നതിനാൽ ആറാം തീയതി ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ മുന്നിൽ നടത്താനിരുന്ന പ്രതിഷേധ ധർണ്ണ ഫെബ്രുവരി 8 ന് മാറ്റിയ വിവരം ഇതിനാൽ അറിയിക്കുന്നു

 വിനയപൂർവ്വം
അനിൽ ആറ്റിങ്ങൽ
 നിയോജക മണ്ഡലം സെക്രട്ടറി

 ആറ്റിങ്ങൽ
4/2/23