പുല്ലമ്പാറ മുത്തിപ്പാറ കൊച്ചു കരിക്കകകത്തിൽ വീട്ടിൽ സുനിത, മകൾ അഷ്ടലക്ഷ്മി എന്നിവരെ ഇക്കഴിഞ്ഞ 02-02-2023 തീയതി മുതൽ കാണ്മാനില്ല. ഇവരെ കാണ്മാനില്ല എന്ന് കാട്ടി ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. ഈ ഫോട്ടോയിൽ കാണുന്നവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
94979 87019
9497980140
04722872023