A K T A ആറ്റിങ്ങിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

A K TA ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ 19/2/23 - ന് ഞായറാഴച എൻ എസ് എൻ കരയോഗ ഹാളിൽ ഏര്യാ പ്പ്രസിഡന്റ് ശ്രീമതി ശ്യാമളയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു ശ്രീമതി ഷീജ കുമാരി അനുശോചനവും ശ്രീമതി ലക്ഷ്മി സ്വഗതവും അവതരിപ്പിച്ചു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ എസ് സതീ കുമാർ കൺവെൽഷൻ ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ശ്രീമതി ഷീജാ സുനിൽ വാർഷിക റിപ്പോർ ർട്ടും വരവ് ചെലവ് കണക്ക് ശ്രീമതി ജമീല മോഹനും അവതരിപ്പിച്ചു ജില്ല പ്രസിഡന്റും സംസ്ഥത കമ്മി അംഗവുമായ ശ്രീമതി രാധാ വിജയൻ സംഘടന വിശദീകരണവും നൽകി ചർച്ചയ്ക്കും മറുപടിയ്ക്കൂ ശേഷം റിപ്പോർട്ടുകണക്കും അംഗികരിച്ചു അംഗങ്ങൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ഏര്യാ യ കമ്മിറ്റി അംഗം ജയശ്രീ കുതജ്ഞത പറഞ്ഞു കൺവെൽഷൻ അവസാനിപ്പിച്ചു