ആറ്റിങ്ങൽ പാലസ് റോഡ് പത്മനിവാസിൽ എൻ ശ്രീമതി (93)അന്തരിച്ചു.

 ആറ്റിങ്ങൽ പാലസ് റോഡ് പത്മനിവാസിൽ എൻ ശ്രീമതി അന്തരിച്ചു. 93 വയസ്സായിരുന്നു. പരേതനായ ഡോക്ടർ പത്മനാഭന്റെ ഭാര്യയാണ് . സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
 മക്കൾ : ടിപി ശോഭന , റ്റി പി രേണുക, എസ് ലേഖ, പരേതയായ ടി പി പ്രമീള
മരുമക്കൾ: ശിവദാസൻ , പ്രസാദ്, വാസൻ ,