ആറ്റിങ്ങൽ പാലസ് റോഡ് കഞ്ചനിൽ സി ഭവാനിയമ്മ(88) അന്തരിച്ചു.

 ആറ്റിങ്ങൽ പാലസ് റോഡ് കഞ്ചനിൽ സി ഭവാനിയമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ വാസുപിള്ളയുടെ ഭാര്യയാണ് .
 അഭിഭാഷകനായ ആറ്റിങ്ങൽ വി രാധാകൃഷ്ണൻ മകനാണ്.. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി എൻ കവിതയാണ് മരുമകൾ..