ചിറയിൻകീഴ് ആൽത്തറമൂട് മാത്തെപള്ളിവിളാകം വീട്ടിൽ ജയലക്ഷ്മിദേവി അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം ഇന്ന് മൂന്നരക്ക് വീട്ടുവളപ്പിൽ. പരേതനായ പി കൃഷ്ണൻനായരുടെ ഭാര്യയാണ്.
മക്കൾ : കെ ജ്യോതി , കെ അനിത , കെ പത്മകുമാർ..
മരുമക്കൾ: എം ശ്രീകുമാരൻനായർ , ബി ശശിനായർ , കെ രോഷ്നി.
സഞ്ചയനം. 15 ന് രാവിലെ 8 മണിക്ക് .