നാവായിക്കുളം ക്ഷേത്രത്തിന് സമീപം സന്ധ്യ നിവാസിൽ അപ്പുകുട്ടൻ നായർ(81) മരണപ്പെട്ടു

നാവായിക്കുളം ക്ഷേത്രത്തിന് സമീപം സന്ധ്യ നിവാസിൽ അപ്പുകുട്ടൻ നായർ (81 വയസ്സ്) ഇന്ന് (24 -2-2023) വെള്ളിയാഴ്ച രാവിലെ അന്തരിച്ചു...