ആലംകോട് ഗുരുനാഗപ്പൻകാവ് മാവിളയിൽ പരേതരായ കുഞ്ഞുകൃഷ്ണൻ നളിനാക്ഷി ദമ്പതികളുടെ മകളും പരേതനായ അഞ്ചുതെങ്ങ് വിളക്കുമാടത്തിൽ ശിശുപാലൻ അവർകളുടെ സഹധർമ്മിണിയുമായ ആനന്ദവല്ലി (കുറുണി 71) നിര്യാതയായി


ആലംകോട് : ഗുരുനാഗപ്പൻകാവ് മാവിളയിൽ പരേതരായ കുഞ്ഞുകൃഷ്ണൻ നളിനാക്ഷി ദമ്പതികളുടെ മകളും പരേതനായ അഞ്ചുതെങ്ങ് വിളക്കുമാടത്തിൽ ശിശുപാലൻ അവർകളുടെ സഹധർമ്മിണിയുമായ ആനന്ദവല്ലി (കുറുണി 71) നിര്യാതയായി. മക്കൾ : സുഖേഷ്, സുദേഷ്, ഗീത
മരുമക്കൾ : ആർച്ച, നിത്യ, സുനിൽപ്രസാദ്

സംസ്കാരം പിന്നീട്