ചരിത്രപ്രസിദ്ധവും സർവ്വ മംഗള കാരിണിയും അഭിഷ്ടവരദായിനിയുമായ മേജർ വെള്ളായണി ദേവീ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശ്രീ ഭദ്രകാളി അമ്മയുടെ കാളിയൂട്ട് മഹോത്സവം 2023 ഫെബ്രുവരി 14 മുതൽ ഏപ്രിൽ 24 വരെ
പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ദേവീനാമത്തിൽ അറിയിച്ചു കൊള്ളുന്നു.,🙏🙏🙏
ഉത്സവത്തിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 10 വെള്ളിയാഴ്ച്ച ) വൈകുന്നേരം അഞ്ചുമണിക്ക് ശേഷം അമ്മയുടെ തിരുവാഭരണങ്ങൾ നേമം കച്ചേരിനടയിൽ നിന്നും താലപ്പൊലി,വർണ്ണാഭമായ ഫ്ലോട്ടുകളും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഈ മഹനീയ കർമ്മത്തിൽ നാടിനെ ഐശ്വര്യ പൂർണ്ണമാക്കുവാൻ വെള്ളായണി അമ്മയുടെ ദാസൻമാരായിട്ടുള്ള എല്ലാ ഭക്തജനങ്ങളുടെയും നാനാജാതിമതസ്തരായ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏🙏
വെള്ളായണി അമ്മേ ശരണം 🕉️ 🙏🙏
🔍🔗 Find more Vellayani Amma Online Groups And websites on linktree :
https://linktr.ee/vellayaniammaonline
#vellayaniammaonline #vellayaniammafeeds #vellayaniamma#vellayani #vellayanikaliyoot #vellayanilake #vellayaniinsider#kaliyootu #hindutemple #discoverkerala #keralatemples #indiantemples #padmanabhaswamytemple #triavndrum #Thiruvananthapuram #kshethrarahasyangal #templehistory #keralalandmarks #keralatouris