ചിറയിൻകീഴ് ആൽത്തറമൂട് മംഗലത്തു വീട്ടിൽ അനിൽ കുമാർപിള്ള (65)പെട്ടെന്നുണ്ടായ അസുഖത്താൽ ലണ്ടനിൽ (U.K) നിര്യാതനായി. പിതാവ് :പരേതനായ കെ. നാരായണ പിള്ള, മാതാവ് :വസുമതി അമ്മ. ഭാര്യ :വി. ലളിതദേവി (ഉഷ ). മക്കൾ :വിവേക് പിള്ള, വിഷ്ണു പിള്ള, വീണാ പിള്ള മരുമക്കൾ :രമ്യപിള്ള, ലിൻഡ പിള്ള. സംസ്കാരം ലണ്ടനിൽ പിന്നീട്.