ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനിതാഭവനിൽ (കണക്കപ്പിള്ളവീട്) എംആർഎ 62 പരേതനായ ആർ രാഘവൻ നായരുടെ സഹധർമ്മിണി ബി സതീഭായി അമ്മ (95) നിര്യാതയായി.മകൾ എസ് അനിതകുമാരി . മരുമകൻ പരേതനായ കെ രാധാകൃഷ്ണൻ (റിട്ടയേർഡ് പ്രൊഫസർ ,എൻ.എസ്.എസ് കോളേജ്, നിലമേൽ). സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.