നിസ്ക്കാരത്തിനിടിയിൽ കല്ലമ്പലം സ്വദേശി നജീബുദീൻ ഹാജി കുഴഞ്ഞു വീണു മരണപ്പെട്ടു
February 11, 2023
കല്ലമ്പലം കല്ലുവിള വീട്ടിൽ നജീബുദീൻ ഹാജി(57) മരണപ്പെട്ടു. കണിയാപുരം ജുമാഅത് പള്ളിയിൽ ഇന്നലെ ഇശാ നിസ്കാരത്തിനിടയിലാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് നാവായിക്കുളം ജുമാമസ്ജിദിൽ