ആറ്റിങ്ങൽ: പച്ചംകുളം വിളയിൽ വീട്ടിൽ ( എൻ.ആർ.എ.55) റിട്ട: സപ്ലൈ ഓഫീസർ എം.ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു.

ഭാര്യ. ഇന്ദിര.ബി.
മകൾ: സിന്ധു.ജി.
മകൻ: അരുൺ.ജി.
മരുമകൾ: ശ്രീജ.എസ്.
സഞ്ചയനം: ഞായറാഴ്ച എട്ടിന്