ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ കുളപ്പാട്ടത്തിൽ മുണ്ടയ്ക്കവിള ഉത്രം വീട്ടിൽ തുളസീധരൻനായർ അന്തരിച്ചു. 52 വയസ്സായിരുന്നു. സംസ്കാരം നാളെ (10.2.23 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാജുക്കുറുപ്പിന്റെ മകനാണ് .
അസുഖങ്ങളെ തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പകൽ രണ്ടുമണിക്കാണ് അന്ത്യം സംഭവിച്ചത്..... ഭാര്യ സരിത.. മക്കൾ : ഉത്ര , തീർത്ഥ .