വക്കം : വക്കം ചായകുടി മണലിൽ വീട്ടിൽ സജീബ് (കൊച്ചുമോൻ) (48) മരണപ്പെട്ടു.വക്കത്തെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.ഉദര സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്കിടയിലാണ് മരണം സംഭവിച്ചത്.കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വക്കം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു: ഭാര്യ.സലീന. മക്കൾ : ആസിഫ്, ആസിയ, ഫയസ് . ഖബറടക്കം നാളെ (2.2.2023) രാവിലെ .വക്കം പടിഞ്ഞാറേ മുസ്ലിം ജമാഅത്തിൽ നടക്കും