തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച; 4 എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച. നാല് എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലാണ് മോഷണം നടന്നത്. മൂന്ന് എസ്ബിഐ എടിഎമ്മുകളും വൺ ഇന്ത്യയുടെ ഒരു എടിഎമ്മുമാണ് മോഷ്ടാക്കൾ തകർത്തത്. സിസിടിവികളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു