രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ദേവസ്വം ട്രസ്റ്റ്
രജി.നമ്പർ:T808/2016,തിനവിള, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
ഫോൺ :953939886258,9495338319
തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം മാർച്ച് 3 ന്
ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം മാർച്ച് 3 വെള്ളിയാഴ്ച വിവിധ പൂജകളോടെ നടക്കും.
രാവിലെ 5.00ന്: പള്ളിയുണർത്തൽ
6.00ന്: അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 ന് : നവകലശപൂജ,അഷ്ടാഭിഷേകം,നവകലശാഭിഷേകം
7.30 ന് : ഭാഗവത പാരായണം
8.00 ന് : സമൂഹപൊങ്കാല
8.30 ന് : വിശേഷാൽ നവഗ്രഹപൂജയും നവഗ്രഹകലശവും
11.00ന് :ഉച്ചപൂജ
12.00ന് : അന്നദാനം
വൈകുന്നേരം 5.00ന് : നടതുറക്കൽ
സന്ധ്യയ്ക്ക് : അലങ്കാര ദീപാരാധന
7.30ന് : അത്താഴപൂജ, പള്ളിയുറക്കം.
പ്രസ്തുത ചടങ്ങിൽ പങ്കുകൊണ്ട് ധന്യരാകുവാൻ എല്ലാവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.