പത്താൻകോട്ടിൽ ഉണ്ടായ വാഹന അപകടത്തിൽ നൂറനാട് സ്വദേശി ക്യാപ്റ്റൻ സിറിൽ സജി മാത്യു (26) അന്തരിച്ചു.


പത്താൻകോട്ടിൽ ഉണ്ടായ വാഹന അപകടത്തിൽ കുണ്ടറ പൊയ്കയിൽ പരേതനായ ശ്രീ. പി.ടി. മത്തായിയുടെ (സി.ബി.ഐ. ഇൻസ്‌പെക്ടർ) ചെറുമകൻ നൂറനാട് സ്വദേശി ക്യാപ്റ്റൻ സിറിൽ സജി മാത്യു (26) അന്തരിച്ചു.. സംസ്‌കാരം പിന്നീട്