ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ(24/2 /2023 വൈകുന്നേരം 5.15) അല്പം മുമ്പ് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു.
February 24, 2023
ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ(24/2 /2023 വൈകുന്നേരം 5.15) അല്പം മുമ്പ് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു. ഇളംകുളം സ്വദേശിയായ യുവതിയാണ് എന്നാണ് അറിയാൻ കഴിയുന്നത്