പുണ്യ പുരാധാനവും ചരിത്രപ്രാധാനിയം ഉൾകൊള്ളുന്ന ചൂഴാറ്റുകോട്ട ശ്രീ ഉലക്കുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊരുട്ട് മഹോത്സവം 2023 ഏപ്രിൽ 9 മുതൽ 15 വരെ കാലപഴക്കത്തിന്റെ പെരുമയോടെ വാണരുളുന്ന പൊന്നു തമ്പുരാന്റെ തിരുഉത്സവം കൊടിമരം മുറിക്കൽ, കൊടിമര ഘോഷയാത്ര, കോടിയേറ്റ് തമ്പുരാൻ പാട്ട് മുറപാട്ട്, പൊങ്കാല താലപൊലി, പാലകൻപിറപ്പ് പാട്ട്, പടയൊരുകം, പടപുറപ്പാട്, ഗുരുസി എന്നി ക്ഷേത്ര ആചാരങ്ങളോടും മറ്റു കലാപരിപാടികളോടും കൂടി ആഘോഷിക്കുന്നു.