കാളവണ്ടിയുഗത്തില്‍ നിന്ന് യാന്ത്രികയുഗത്തിലേക്കുള്ള ഒരു നാടിന്റെ പരകായ പ്രവേശമായിരുന്നു ആ വാഹന എഴുന്നള്ളത്ത്. യാത്രയെന്ന മനുഷ്യന്റെ അനിവാര്യതയെ സാധിതമാക്കിയിരുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും കായബലത്തിന് എന്നന്നേയ്‌ക്കുമായി വിടപറഞ്ഞ ആധുനിക ശാസ്‌ത്രോല്‌പന്നമായ യന്ത്രത്തേരിലെ യാത്രകുറിക്കുന്നതു കൂടിയായിരുന്നു 1938 ഫെബ്രുവരി 20 -ന് തിരുവനന്തപുരത്തു നടന്ന ആ വാഹനഘോഷയാത്ര.അതോടെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ എന്ന ജനകീയവണ്ടി പ്രസ്‌ഥാനം ഉരുണ്ടുതുടങ്ങി. കാലം ഉരുണ്ടപ്പോള്‍ അത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി പരിണമിച്ച് കേരളത്തിനകത്തും പുറത്തും ഓടിക്കോണ്ടിരിക്കുന്നു. ജനത്തിന്റെ മുഖ്യ ആശ്രയമായി ഇന്നും, എന്നും നിലകൊള്ളുന്നു.
നിലവിൽപൊതുവേ വെല്ലുവിളി നേരിടുന്ന പരിസ്ഥിതി മലിനീകരണത്തിൻ്റെ
തോതു കുറയ്ക്കുവാൻ ഹരിതഇന്ധനത്തിൻ്റേയും, ഇലക്ട്രിക്
ബസുകളും ഇതിനോടകം കെ എസ് ആർ ടി സി പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ ബസുകളിൽ ഈ മാറ്റം വരുത്തുവാനുള്ള തയ്യാറെടുപ്പിലാണ്
കെ എസ് ആർ ടി സി.
പൊതുഗതാഗതം,പൊതുജന ആരോഗ്യത്തിന്.....
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #Busday #transport
#ksrtcsocialmediacell