മലയിൻകീഴിന്റെ ദേശനാഥാനായ തീരുമാതിൽ തിരുവല്ലഭന്റെ തിരു ഉത്സവം 2023 മാർച്ച്‌ 11ന്

മലയിൻകീഴിന്റെ ദേശനാഥാനായ തീരുമാതിൽ തിരുവല്ലഭന്റെ തിരു ഉത്സവം 2023 മാർച്ച്‌ 11ന് തൃക്കൊടിയറി പരമ്പരാഗതമായി ആചാരിച്ചു പോകുന്ന രണ്ടീശ സംഗമത്തിനായി കുഴയ്ക്കാട് ദേവി ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളി 2023 മാർച്ച്‌ 18 ന് സമാപനം മുറിക്കുക ആണ് ആചാരാനുഷ്ടാനങ്ങളും വാദിയാഘോഷവും കലാവിസ്മയങ്ങളോട് കൂടി നടക്കുന്ന മലയിൻകീഴ് ആറാട്ട് മഹോത്സാവത്തിന് സർവ്വവിധ സഹകരണം ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു