*മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ മാഹാശിവരാത്രി മഹോത്സവം ഇന്ന് മുതൽ 19 വരെ നടക്കും*

 ആറ്റിങ്ങൽ : മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഇന്നുമുതൽ 19 വരെ നടക്കും.. എല്ലാ ദിവസവും പതിവ് പൂജകൾ ഉണ്ടായിരിക്കും
  പതിനേഴാം തീയതി പകൽ 11 30 ന് നൂറും പാലുംനാഗരൂട്ട്..
 പതിനെട്ടാം തീയതി രാവിലെ ഏഴിന് മേലാറ്റിങ്ങൽപ്രാതൽ .. വൈകിട്ട് അഞ്ചരയ്ക്ക് താലപ്പൊലി വിളക്ക് എഴുന്നള്ളിപ്പ് ... രാത്രി ഒൻപതരയ്ക്ക് കണ്ണൂർ ഹൈബീറ്റ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള... രണ്ടുമണിക്ക് ചിറയിൻകീഴ് അനുഗ്രഹ അവതരിപ്പിക്കുന്ന നാടകം -നായകൻ, പുലർച്ചെ മൂന്നരയ്ക്ക് യാമപൂജയ്ക്കുശേഷം നടയടയ്ക്കൽ .