ഗ്രാമപഞ്ചായത്ത് പ്രസിസന്റ ഡി സമിത അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ വാര്‍ഡ് മെമ്പറും ക്ഷേമകാര്യ ചെയര്‍മാനുമായ കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ അബി ശ്രീരാജ്, വികസന ചെയര്‍ പേഴസണ്‍ എ എസ്. വിജയലക്ഷമി, ഭൂജല വകുപ്പ് എഎകസ് ഇ എസ് ആര്‍ ശ്രീജേഷ്, എഇ എസ് മഞ്ചേഷ്, ഗ്രാമ പഞ്ചായത്തംഗം നിസ്സാമുദ്ദീന്‍ നാലപ്പാട്, എസ്‌കെ. സുനി, സുരേഷ് പയക്കാട്, എസ്. അജയഘോഷ്, വട്ടവിള സലിം എന്നിവര്‍ പങ്കെടുത്തു.