കൊല്ലം തെക്കുംഭാഗം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നന്ദന (17) എന്ന കുട്ടിയെ കാണാതായി..
February 22, 2023
കൊല്ലം തെക്കുംഭാഗം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നന്ദന (17) എന്ന കുട്ടിയെ കാണാതായി.. മൊബൈൽ ലൊക്കേഷൻ വർക്കല കാണിക്കുന്നുണ്ട്. . ബീച്ചിലോ, ഹെലിപാഡ് പരിസരത്തോ കാണുക ആണങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.