ആറ്റിങ്ങൽ മാമം പ്രേമമന്ദിരത്തിൽ സി.റ്റി.ആർ.എ 156 (ശാർക്കര ജയ്‌ഹിന്ദ് നാഗപ്പൻ നായരുടെ ഭാര്യയും പരേതനായ പ്രേമ മെറ്റൽ സ്റ്റോർ കുമാരപിള്ളയുടെയും സരോജനി അമ്മയുടെയും മകൾ എസ് പ്രേമകുമാരി (60) അന്തരിച്ചു . സംസ്കാരം 25/2/23 ശനിയാ ഴ്ച രാവിലെ 11മണിക്ക് സ്വവസതിയിൽ.
മക്കൾ
നവിൻ എൻ( അബുദാബി) നിപിൻ എൻ ( മർച്ചന്റ് നേവി) നിതിൻ എൻ( ബാംഗ്ലൂർ)
മരുമക്കൾ
നിഷ , ദൃശ്യ ,നിരഞ്ജന 8289892066