ശാരീരിക അസ്വസ്ഥതയെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.
പരേതനായ ആലംകോട് എ കെ എം അബ്ദുൽ ഖരീമിന്റെ മകളുടെ ഭർത്താവും , കൊല്ലം ടികെഎം ഗ്രൂപ്പ് സ്ഥാപകൻ തങ്ങൾകുഞ്ഞു മുസലിയാരുടെ അനുജനുമാണ് സിയാവുദ്ദീൻ മുസലിയാർ .
ഭാര്യ : സൗദാ ബീവി .
മക്കൾ : ഡോക്ടർ സോണിയ മുസലിയാർ , സംഗീത് മുസലിയാർ , സഫീർ മുസലിയാർ .
മരുമക്കൾ : ഡോക്ടർ ഫിറോസ് , സബീന , ഫാത്തിമ.