വർക്കല SN കോളേജ് വിദ്യാർത്ഥി വിസ്മയക്ക് ഒന്നാം റാങ്ക്
January 11, 2023
കേരള സർവകലാശാല പരീക്ഷയിൽ എം.എസ്.സി ജിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വർക്കല ശിവഗിരി SN കോളേജ് വിദ്യാർത്ഥി വിസ്മയ ദിലീപ് . ആലിയാട് , ചന്നൂർ , മനില ഭവനിൽ ആർ.ആർ. ദിലീപ് കുമാറിന്റെയും ,മനില വി.എം ൻ്റെയുo മകളാണ്.