RSP ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിയെയും ഹെൽത്ത് ഇൻസ്പെക്ടറെയും ഉപരോധിച്ചു...

 ഭക്ഷ്യ വിഷവാതയുമായി ബന്ധപ്പെട്ട് രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാനത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി
7-1- 23ല്‍ ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗം ആറ്റിങ്ങലിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള ഹോട്ടലുകളിലും, ബേക്കറികളിലും,,നടത്തിയ. മിന്നൽപരിശോധനയിൽ 12 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും,. അഞ്ചു ഹോട്ടലുകൾ വൃത്തിഹീനമായ ചുറ്റുപാടിലും കണ്ടെത്തി എന്ന് അവകാശപെടുമ്പോൾ
 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി എന്നും എന്നാൽ ഈ പരിശോധന നടത്തിയ ഹോട്ടലുകളുടെ പേരുകൾ മാധ്യമ പ്രവർത്തകർക്ക് നൽകാതിരിക്കുകയും പണം വാങ്ങി ഒതുക്കി തീർക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന വെഗ്രഹക്കെതിരെ സെക്രട്ടറിയുടെയും ഹെൽത്ത് ഇൻസ്പെക്ടറെയും RSP ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി അനില്‍ ആറ്റിങ്ങിൽ, കിളിമാനൂർ എൽസി സെക്രട്ടറി സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരത്തിൽ മാധ്യമപ്രവർത്തകർക്ക് ലിസ്റ്റ് നൽകി