ആറ്റിങ്ങൽ ബൈ പാസിന്റെ (NH66)പണി പുരോഗമിക്കുന്നു.

ആറ്റിങ്ങൽ ബൈ പാസിന്റെ (NH66)പണി പുരോഗമിക്കുന്നു. കല്ലമ്പലം ആയാം കോണത്ത് നിന്നും തുടങ്ങി മണമ്പൂർ ഏലാ വഴി ആലംകോട് - കടക്കാവൂർ റോഡിൽ പാലാം കോണം കട്ട് ചെയ്ത് കൊല്ലമ്പുഴ തിരുവാറാട്ട് കാവ് ക്ഷേത്ര പരിസരം വഴി രാമച്ചംവിളയിലൂടെ ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡ് മുറിച്ചു കടന്ന് മാമം ഭാഗത്ത് നിലവിലെ ഹൈവേയിൽ വന്നു ചേരുന്നതാണ് ആറ്റിങ്ങൽ ബൈപാസ്.
 (ഏകദേശം 12 കിലോമീറ്റർ )

(മണമ്പൂർ ഏലാ ഭാഗത്തെ വയലിനു കുറുകെ മണ്ണിട്ട് നികത്തുന്ന ദൃശ്യങ്ങളാണ് താഴത്തെ ഫോട്ടോകളിൽ )