ഡി.സി.സി. ജനറൽ സെക്രട്ടറി ശ്രീ.M.J. ആനന്ദിന്റെ പിതാവ് മോഹനൻ .ആർ നിര്യാതനായി.
January 25, 2023
ഡി.സി.സി. ജനറൽ സെക്രട്ടറി ശ്രീ.M.J. ആനന്ദിന്റെ പിതാവ് മോഹനൻ .ആർ നിര്യാതനായി. ഉച്ചക്ക് 1 മണിക്ക് കടയ്ക്കാവൂർ M.J. ഹൗസിൽ കൊണ്ടുവരുന്ന ഭൗതികശരീരം ഇന്ന് ഉച്ചക്ക് (25 - ബുധൻ ) ശേഷം 3 മണിക്ക് സ്വവസതിയിൽ (എം.ജെ നിവാസ് , കടയ്ക്കാവൂർ) സംസ്കരി ക്കും.