കനകക്കുന്ന് കാത്ത് വച്ചത് വെളിച്ച വിസ്മയം; ഒഴുകിയെത്തിയത് പതിനായിരങ്ങൾ

മലയാളികൾ പുതുവർഷത്തെ പ്രതീക്ഷയോടെ വരവേറ്റ രാവിൽ വെളിച്ച വിസ്മയമാണ് കനകക്കുന്ന് കാത്തു വച്ചത്. ടൂറിസം വകുപ്പിൻ്റെ നേതൃത്യത്തിലൊതുക്കിയ ദീപാലങ്കാരങ്ങൾ കാണാനും ന്യൂ ഇയർ ആഘോഷിക്കാനും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.