പെരുമാതുറ കുഴിവിളാകത്ത് വീട്ടിൽ പരേതനായ ലുഖ്മാൻ അവർകളുടെ മകൾ നബീസത്ത് ബീവി മരണപ്പെട്ടു

പെരുമാതുറ കുഴിവിളാകത്ത് വീട്ടിൽ പരേതനായ ലുഖ്മാൻ അവർകളുടെ മകൾ നബീസത്ത് ബീവി മരണപ്പെട്ടു. ഭർത്താവ് മജീദ്.മക്കൾ. സനില, സുൽഫിയ, സുദീന, ഷംല, ഷാഹിന. ഖബറടക്കം നാളെ(17.1.2023) രാവിലെ വലിയ പള്ളി ഖബർസ്ഥാനിൽ.