മനോമോഹനവിലാസം റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു

മനോമോഹനവിലാസം റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടർ കെ. എൻ ആനന്ദകുമാർ ഉതഘാടനം ചെയ്യുന്നു. ഡോ. വി. സിന്ധ്യ, പ്രൊഫ. സി. എൻ ശരത് ചന്ദ്രൻ, ഡോ. വി. എസ് അജിത് കുമാർ, പ്രശാന്തൻ കാണി ഐ. പി. എസ്, ആറ്റിങ്ങൽ DySP ബിനു,റൂറൽ എ. എസ്. പി എം. കെ സുൽഫിക്കർ, അഡ്വ. താഹ എന്നിവർ വേദിയിൽ.