തെക്കൻ കേരളത്തിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ്‌ ആയ രാജകുമാരി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെമിന്നൽ പരിശോധന.

കല്ലമ്പലം :തെക്കൻ കേരളത്തിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ്‌ ആയ രാജകുമാരി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെമിന്നൽ പരിശോധന. രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വാർഷിക അവസാനത്തിൽ നടക്കുന്ന സാദാരണ പരിശോധന ആണെന്ന് സ്ഥീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. രാജകുമാരി ഗ്രൂപ്പിന്റെ എല്ലാ ഔട്ലെറ്റുകളിലും ഒരേ സമയം ആണ് പരിശോധന ആരംഭിച്ചത്.