*കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ തിരുവനന്തപുരം - ബാംഗ്ലൂർ ഗജരാജ - ഏസി സ്ലീപ്പർ -വോൾവോ കോച്ച്*

ദീർഘദൂര യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ എസ്. ആർ ടി സി - സ്വിഫ്റ്റിൻ്റെ ഏസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് . 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ്
രൂപകൽപ്പന ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 05:33 PM ന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ,കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂർ 08.15 AM ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം 05:00 PM ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 07.55 AMന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

🚋🚋 സമയക്രമം👉

▶️തിരുവനന്തപുരം▶️ബാംഗ്ലൂർ

👉 കൊല്ലം - 07:40 PM

👉 എറണാകുളം - 10:56 PM

👉 തൃശ്ശൂർ - 12:15 AM

👉പാലക്കാട് - 01:25 AM

👉 കോയമ്പത്തൂർ- 02:00 AM

👉സേലം -04:40 AM

👉ബാoഗ്ലൂർ -08:10 AM

▶️ബാംഗ്ലൂർ▶️തിരുവനന്തപുരം

👉ബാംഗ്ലൂർ -05:00 PM

👉സേലം - 10:00 PM

👉 കോയമ്പത്തൂർ - 12:00 AM

👉തൃശ്ശൂർ -02:30 AM

👉 എറണാകുളം -03:50 AM

👉 തിരുവനന്തപുരം - 07:55 AM

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും

"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#CMOKerala #KSRTC #CMD #tvm #ksrtc_swift #transport #bangalore #salem #coimbatore #bengaluru #sleeperbus