മണന്നാക്ക് ജംഗ്ഷനിലെ ഹൈമാക്സ് സൈറ്റ് മാസങ്ങളോളം കത്താത്തതിൽ പ്രതിഷേധിച്ച് കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹൈമാസ് ലൈറ്റിൽ റീത്ത് വെച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു മുൻ ഡിസിസി മെമ്പർ അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർ പെരുംകുളം അൻസർ സേവാദൽ ജില്ലാ സെക്രട്ടറി ജമാൽ പാലാങ്കോണം സേവാദൽ ചിറയിൻകീഴ് നിയോജകമണ്ഡലം ചെയർമാൻ സുധീർ ബാജു മണമാക്ക് പ്രവാസി കോൺഗ്രസ് സേവാതൽ സേവാ ദാൽ കടയ്ക്കാവൂർ മണ്ഡലം ചെയർമാൻ ബിജു വാഴവിളാകം കടയ്ക്കാവൂർ മണ്ഡലം സെക്രട്ടറി അനികുട്ടൻ എംജി ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി നാസ് മണന്നാക്ക്. തുടങ്ങിയ പ്രവർത്തകർ പങ്കെടുത്തു സ്ഥലം എംഎൽഎയ്ക്കും പഞ്ചായത്തിലും നിരവധിതവണ ജനങ്ങൾ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഇല്ലാത്ത പ്രതിഷേധിച്ചാണ് റീത്ത് സമർപ്പണവും മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചത് മാസങ്ങളോളം മണന്നാക്ക് ജംഗ്ഷൻ കുറ്റി ഇരുട്ടിലാണ് 3 പഞ്ചായത്തുകൾ ഒന്നിക്കുന്ന പ്രധാന ജംഗ്ഷനാണ് മണനാക്ക് ഒരു നിയന്ത്രണവുമില്ലാതെ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് പോലും രാത്രി സമയങ്ങളിൽ ജംഗ്ഷനിൽ എത്താൻ പറ്റാത്ത അവസ്ഥയാണ്