മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ നടത്തിയ ഗാന്ധിജി അനുസ്മരണം DCC മെമ്പർ MK ജ്യോതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് S ജാബിർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേവർക്കൽ നാസർ, സബീർഖാൻ, അബ്ദുൽ അസീസ്, നസീർ, ജോഷി തുടങ്ങിയവർ സംസാരിച്ചു....