അഗസ്ത്യക്കോട് കോളച്ചിറ തോട്ടത്തിൽ വീട്ടിൽ സുന്ദേരേശൻ പിള്ളയാണ് (76) ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചത്. അഞ്ചൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം കോളച്ചിറയിലെ വീട്ടിലേക്കു കൊണ്ടുപോയി
2017 മുതൽ സുന്ദരേശൻ പിള്ള ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.