പോരേടം പെട്രോൾ പമ്പിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു

പോരേടം പെട്രോൾ പമ്പിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.പോ രേടം മൂട്ടത്തുകോണം പുതുവൽ പുത്തൻ വീട്ടിൽപ്രവീൺ (26)ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.