കാര്യവട്ടം: തിരുവനന്തപുരം ഏകദിനത്തിൽ കാണികളുടെ പങ്കാളിത്തം കുറവായിരിക്കുമെന്ന് കെസിഎ. 7000 ടിക്കറ്റ് മാത്രമാണ് ഇതുവരെ വിറ്റതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ ശബരിമല സീസൺ, സിബിഎസ്ഇ പരീക്ഷ, 50 ഓവർ മത്സരം എന്നിവ ടിക്കറ്റ് വിൽപ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു. കാണികൾക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാദങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടില്ല. വരും മൽസരങ്ങൾ കാര്യവട്ടത്തെത്താൻ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു.
പറഞ്ഞു. 40000 കാണികള്‍ക്ക് കളി കാണാനുള്ള സൌകര്യമുള്ള സ്റ്റേഡിയമാണ് ഗ്രീന്‍ഫീല്‍ഡിലേത്.