*കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെയും, കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചതിലുമുള്ള സിപിഐയുടെ പ്രതിഷേധ സായാഹ്ന ധർണ ആലംകോട് നടന്നു*

കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെയും, കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചതിലുമുള്ള സിപിഐയുടെ പ്രതിഷേധ സായാഹ്ന 
ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് ശ്രീ V. P ഉണ്ണികൃഷ്ണൻ, ശ്രീ ശശീന്ദ്രൻ MLA സിപിഐ ആറ്റിങ്ങൽമണ്ഡലം സെക്രട്ടറി ശ്രീ ജയചന്ദ്രൻ, അഡ്വക്കേറ്റ് മുഹ്സിൻ, ശ്രീ റാഫി, ബ്രാഞ്ച് സെക്രട്ടറി ശ്രീ സൈബു,ഹാഷിർ എന്നിവർ പങ്കെടുത്തു